ലണ്ടൻ: അമേരിക്കയും ഇസ്രഈലും ഇറാനെതിരെ യുദ്ധം തുടങ്ങിയതുമുതൽ ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം മാറ്റമില്ലാതെ തുടർന്നതോടെ ഫോസിൽ ഇന്ധന – ആയുധ കമ്പനികളുടെ ലാഭത്തിൽ വൻ വർധനവുണ്ടായതായി റിപ്പോർട്ടുകൾ. യു.എസും ഇറാനും തമ്മിലുള്ള യുദ്ധം മൂലം 1600 കപ്പലുകളും 20000 നാവികരും ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനോടകം ക്രൂഡ് ഓയിൽ വില ബാരലിന് 107 ഡോളർ കടന്നു. യൂറോപ്പിലെയും ഏഷ്യയിലെയും ഉൾപ്പെടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ സാമ്പത്തിക സ്ഥിതിയെ ഇത് ബാധിക്കുമ്പോഴും ഈ യുദ്ധം വൻകിട കമ്പനികൾക്ക് […]
ഇറാൻ യുദ്ധം; എണ്ണ – ആയുധ കമ്പനികളുടെ വരുമാനത്തിൽ റെക്കോഡ് വർധനവെന്ന് റിപ്പോർട്ട്
D
DoolNewsSource Link
about 2 hours ago
