വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ അഭിനേതാവാണ് സജിന്‍ ഗോപു. 2015 ല്‍ പുറത്തിറങ്ങിയ മുംബൈ ടാക്‌സിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സജിന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്നത് ലിജോ ജോസ് സംവിധാനം ചെയ്ത ചുരുളിയിലൂടെയാണ്. പിന്നീട് രോമാഞ്ചം, ജാന്‍.എ.മന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്തിയ സജിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രങ്ങളായിരുന്നു ആവേശവും പൊന്മാനും. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ഹഫദ് ഫാസില്‍ നായകനായെത്തിയ ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ആവേശത്തില്‍ രംഗണ്ണന്റെ വലംകൈയായ അമ്പാന്‍ എന്ന ഗുണ്ടയായിട്ടായിരുന്നു […]
ഇസു പറഞ്ഞത് അമ്പാനാകണമെന്ന്, അമ്മ കേട്ടത് വേറെ; അനുഭവം പങ്കുവെച്ച് കുഞ്ചാക്കോയും സജിനും
D
DoolNewsSource Link
about 4 hours ago
