BoolokamBoolokam

ഇസ്രഈലിന് താവളമൊരുക്കി യു.എഇ; സൈനികര്‍ക്ക് ഔദ്യോഗികമായി അനുമതി നല്‍കുന്ന ആദ്യ അറബ് രാജ്യം

D
DoolNewsSource Link
അബുദാബി: അമേരിക്കയുടെയും ഇസ്രഈലിന്റെയും ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ മണ്ണില്‍ ഇസ്രഈല്‍ സൈന്യത്തെ വിന്യസിക്കാന്‍ അനുമതി നല്‍കി യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ). ഇത്തരത്തില്‍ തങ്ങളുടെ രാജ്യത്ത് ഇസ്രഈല്‍ സൈന്യത്തെ ഔദ്യോഗികമായി വിന്യസിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ അറബ് രാഷ്ട്രമാണ് ഇറാന്‍. ഇസ്രഈലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനവും അത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ സൈനികരെയുമാണ് യു.എ.ഇയില്‍ വിന്യസിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇസ്രഈല്‍ തങ്ങളുടെ അയണ്‍ ഡോം സംവിധാനം മറ്റൊരു രാജ്യത്തേക്ക് അയക്കുന്നത്. തങ്ങള്‍ക്കും അമേരിക്കയ്ക്കും പുറമെ ഈ സംവിധാനം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഇസ്രഈലിന് താവളമൊരുക്കി യു.എഇ; സൈനികര്‍ക്ക് ഔദ്യോഗികമായി അനുമതി നല്‍കുന്ന ആദ്യ അറബ് രാജ്യം - DoolNews | Boolokam