വാഷിങ്ടണ്‍: തങ്ങളുടെ ഡിജിറ്റല്‍ മാപ്പുകളില്‍ സുപ്രധാനമായ മാറ്റങ്ങളുമായി മൈക്രോസോഫ്റ്റ് അധിനിവേശ വെസ്റ്റ് ബാങ്കിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ഇസ്രഈലി പേരുകള്‍ ഒഴിവാക്കി ഫലസ്തീനിയന്‍ ഭൂമിശാസ്ത്ര പദങ്ങള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ബിങ് സെര്‍ച്ച് എഞ്ചിന്‍ ഉള്‍പ്പെടെയുള്ള ലൊക്കേഷന്‍ സേവനങ്ങളില്‍ മുമ്പ് ‘ജൂഡിയ ആന്‍ഡ് സമേറിയ, ഇസ്രായേല്‍’ (Judea and Samaria, Israel) എന്ന് അടയാളപ്പെടുത്തിയിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ ‘വെസ്റ്റ് ബാങ്ക്’ (West Bank) എന്ന് പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. അറബ് സെന്റര്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സോഷ്യല്‍ മീഡിയ (7amleh) […]
ഇസ്രഈല്‍ പേരുകള്‍ ഒഴിവാക്കി ഫലസ്തീനിയന്‍ പദങ്ങള്‍ ഉള്‍പ്പെടുത്തിയ മാപ്പുമായി മൈക്രോസോഫ്റ്റ്
D
DoolNewsSource Link
about 3 hours ago
