BoolokamBoolokam

ഈ ടീമുകളില്‍ ഒന്നാവും പ്ലേഓഫിലെ നാലാമന്‍: വസീം ജാഫര്‍

D
DoolNewsSource Link
ദല്‍ഹി ക്യാപിറ്റല്‍സ് ഐ.പി.എല്‍ 2026ല്‍ പ്ലേ ഓഫിലെത്താന്‍ സാധ്യതയുള്ള ടീമാണെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള ചെയ്സ് ആധികാരികമായിരുന്നവെന്നും അവര്‍ ഒരു അപകടകരമായ ടീമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലേ ഓഫിലേക്ക് എത്താന്‍ യോഗ്യതയുണ്ടെന്ന് രാജസ്ഥാനെതിരെയുള്ള പ്രകടനത്തില്‍ തെളിയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബ്, ആര്‍.സി.ബി, എസ്.ആര്‍.എച്ച് എന്നിവര്‍ പ്ലേ ഓഫില്‍ എത്തുമ്പോള്‍ അവര്‍ക്കൊപ്പം നാലാം സ്ഥാനത്തിനായി ദല്‍ഹിയും രാജസ്ഥാനും തമ്മില്‍ മത്സരമായിരിക്കുമെന്നും ജാഫര്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതൊരു ആധികാരിക ചെയ്‌സായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സ് ഒരു അപകടകരമായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഈ ടീമുകളില്‍ ഒന്നാവും പ്ലേഓഫിലെ നാലാമന്‍: വസീം ജാഫര്‍ - DoolNews | Boolokam