ബെംഗളൂരു: സാമൂഹിക പ്രവര്‍ത്തകനും ദല്‍ഹി കലാപ കേസില്‍ കുറ്റാരോപിതനുമായ ഉമര്‍ ഖാലിദ് ദേശവിരുദ്ധനല്ലെന്നും മറിച്ച് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളെന്നും നടനും ചിന്തകനുമായ പ്രകാശ് രാജ്. ഉമര്‍ ഖാലിദ് ജയിലിലാണെന്ന് കരുതുന്നില്ല, കാരണം അദ്ദേഹത്തിന്റെ ചിന്തകളും പോരാട്ടങ്ങളും നമ്മുടെ ഉള്ളില്‍ മറഞ്ഞിരിക്കുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു. ഉമറിന്റെ പ്രവര്‍ത്തനങ്ങളിലും പോരാട്ടങ്ങളിലും സത്യമുണ്ടെന്നും അതില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെ ‘ ഉമര്‍ ഖാലിദ് ആന്‍ഡ് ഹിസ് വേള്‍ഡ്’ എന്ന […]
ഉമര്‍ ഖാലിദ് രാജ്യസ്‌നേഹിയാണ്, ദേശ വിരുദ്ധനല്ല; അദ്ദേഹത്തിന്റെ പോരാട്ടത്തില്‍ എനിക്ക് വിശ്വാസമുണ്ട്: പ്രകാശ് രാജ്
D
DoolNewsSource Link
about 4 hours ago
