പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ സെഞ്ച്വറി സ്വന്തമാക്കി ബാബര്‍ അസം. കഴിഞ്ഞ ദിവസം ഇസ് ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ പെഷവാര്‍ സാല്‍മിക്ക് വേണ്ടിയാണ് ബാബര്‍ സെഞ്ച്വറി നേടിയത്. 59 പന്തില്‍ നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് ബാബര്‍ സ്വന്തമാക്കിയത്. ഇതോടെ പി.എസ്.എല്ലില്‍ ഒരും ചരിത്രനേട്ടം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ബാബര്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ പാക് താരം ഉസ്മാന്‍ ഖാനൊപ്പമെത്താനും ബാബറിന് സാധിച്ചു. പി.എസ്.എല്ലില്‍ […]
ഉസ്മാന്‍ ഖാനും ബാബറും കട്ടയ്ക്ക് കട്ട; സെഞ്ച്വറി വീരന്‍മാര്‍ തൂക്കിയത് കിടിലന്‍ റെക്കോഡ്!
D
DoolNewsSource Link
about 3 hours ago
