BoolokamBoolokam

എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസിലായിട്ടില്ല: ഞെട്ടിപ്പിക്കുന്ന തോല്‍വിക്ക് പിന്നാലെ അക്സര്‍ പട്ടേല്‍

D
DoolNewsSource Link
ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ടീമിന്റെ വിജയം. ബൗളര്‍മാരുടെ കരുത്തിലാണ് ആര്‍.സി.ബി ആറാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി 75 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു ഈ സ്‌കോര്‍ 81 പന്തുകള്‍ ബാക്കി നില്‍ക്കെ തന്നെ മറികടന്നു. മത്സരശേഷം ഈ ഞെട്ടിക്കുന്ന തോല്‍വിയെക്കുറിച്ച് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്സര്‍ പട്ടേല്‍ സംസാരിച്ചിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!