ടി-20യില്‍ പുത്തന്‍ നാഴികക്കല്ലുകള്‍ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. ടി-20യില്‍ 200 സിക്‌സുകളും 500 ഫോറുകളും പൂര്‍ത്തിയാക്കിയാണ് ഗെയ്ക്വാദ് പുതിയ മൈല്‍സ്റ്റോണ്‍ പിന്നിട്ടത്. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലാണ് സി.എസ്.കെ നായകന്‍ ഈ രണ്ട് നേട്ടങ്ങളും സ്വന്തമാക്കിയത്. രണ്ട് സിക്‌സുകള്‍ നേടിയാണ് ഗെയ്ക്വാദ് ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്. മൂന്ന് ഫോറുകളാണ് താരത്തിന് 500 എന്ന നാഴികക്കല്ലിലെത്താന്‍ ആവശ്യമായി വന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 159 റണ്‍സ് പിന്തുടരുന്നതിനിടെയാണ് താരം […]
എല്‍ ക്ലാസിക്കോയില്‍ 200, 500; ടി-20യില്‍ ചരിത്രമെഴുതി ചെന്നൈ നായകന്‍
D
DoolNewsSource Link
about 5 hours ago
