ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യന്‍സ്. ഇന്ന് (ഏപ്രില്‍ 29) സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുക. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ദില്‍ സേ ആര്‍മിക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുരളി കാര്‍ത്തിക്. വിജയിക്കുന്നതും തോല്‍ക്കുന്നതും ഒരുമിച്ചാണെന്നും അതിനാല്‍ എപ്പോഴും ഒന്നിച്ച് നില്‍ക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഏഴില്‍ ഏഴ് കളികള്‍ ജയിക്കാനുള്ള ടീം മുംബൈക്കുണ്ടെന്നും എന്നാല്‍ […]
ഏഴില്‍ ഏഴും ജയിക്കാന്‍ കെല്‍പ്പുള്ള ടീം, പക്ഷേ… മുംബൈയെ കുറിച്ച് മുരളി കാര്‍ത്തിക്
D
DoolNewsSource Link
about 3 hours ago
