BoolokamBoolokam

ഏഷ്യന്‍ വന്‍കരയും കീഴടക്കി; പുതിയ ചരിത്രം സൃഷ്ടിച്ച് കിങ് കോഹ്ലി

D
DoolNewsSource Link
ടി-20യില്‍ ചരിത്രനേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി. ഏഷ്യയില്‍ 12,000 ടി-20 റണ്‍സ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമായാണ് വിരാട് റെക്കോര്‍ഡിട്ടത്. ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് കോഹ്ലിയെ തേടി ഈ നേട്ടമെത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 13 പന്തില്‍ 28 റണ്‍സാണ് കോഹ്ലി നേടിയത്. അഞ്ച് ഫോറുകളും ഒരു സിക്‌സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഏഷ്യയില്‍ 10252 റണ്‍സ് നേടിയ മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!