ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. Huge 𝐖 in the Capital. ✅❤️🔥 Played 𝗕𝗢𝗟𝗗, painted the Capital Red, Blue, and Gold! ❤️🔥#PlayBold […]
ഐ.പി.എല്ലിന്റെ ചരിത്രം തിരുത്തി കിങ്; ദല്‍ഹിയോട് ഒരു ദയയും കാണിക്കാതെ ബെംഗളൂരുവിന്റെ പടയോട്ടം
D
DoolNewsSource Link
about 3 hours ago
