ഐ.പി.എല്ലില്‍ 9000 റണ്‍സ് നേടി വിരാട് കോഹ്‌ലി ചരിത്രം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ദല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലായിരുന്നു താരത്തിന്റെ ചരിത്രനേട്ടം. മത്സരത്തില്‍ വിരാട് 15 പന്തില്‍ പുറത്താവാതെ 23 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. രണ്ട് സിക്‌സുകളും ഒരു ഫോറുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 153. 33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിങ് ബാറ്റേന്തിയത്. ഈ ഇന്നിങ്‌സിനിടെ 11 റണ്‍സിലെത്തിയതോടെയാണ് വിരാട് 9000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ടത്. ഐ.പി.എല്ലിലെ തന്റെ 267ാം ഇന്നിങ്സിലാണ് […]
ഐ.പി.എല്ലിലെ ഒരേയൊരു രാജാവ്; 9000ത്തിനൊപ്പം അഞ്ചാം തവണയും ഒന്നാമനായി കിങ് കോഹ്‌ലി
D
DoolNewsSource Link
about 3 hours ago
