കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് മമിത ബൈജു. സര്‍വ്വോപരി പാലാക്കാരന്‍ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മമിത സൂപ്പര്‍ ശരണ്യ പ്രണയവിലാസം തുടങ്ങിയ ചിത്രങ്ങളിലൂടെയായിരുന്നു മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയത്. പിന്നീട് ഗിരീഷ് എ.ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രേമലുവിലൂടെയായിരുന്നു താരം സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് വലിയ മുന്നേറ്റം നടത്തിയിരുന്നത്. പിന്നാലെ തമിഴില്‍ പുറത്തിറങ്ങിയ പ്രദീപ് രംഗനാഥന്റെ ഡ്യൂഡ് താരത്തിന് അന്യഭാഷയിലും വലിയ പ്രശസ്തി നേടി നല്‍കുകയായിരുന്നു. എന്നാല്‍ […]
ഒരിക്കല്‍ ചൂട് വെള്ളത്തില്‍ വീണതാ ഇനി പച്ചവെള്ളം കണ്ടാലും പേടിക്കും; മമിതയെ പ്രാങ്ക് ചെയ്ത് അവതാരക
D
DoolNewsSource Link
about 4 hours ago
