ശിവ്പുരി: അതികഠിനമായ ചൂടില്‍ പോലും എ.സി ഉപയോഗിക്കാറില്ലെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഉഷ്ണ തരംഗത്തെ മറികടക്കാന്‍ പരമ്പരാഗത പ്രതിവിധിയായി ഒരു ഉള്ളി കയ്യില്‍ കരുതണമെന്നും കേന്ദ്രമന്ത്രി ഉപദേശിച്ചു. മധ്യപ്രദേശിലെ ശിവ്പുരിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ എന്റെ കാറില്‍ ഞാന്‍ എയര്‍കണ്ടീഷനിങ് ഉപയോഗിക്കാറില്ല. എ.സിയുള്ള അന്തരീക്ഷത്തില്‍ ഇരിക്കാറുമില്ല. 51 ഡിഗ്രി ചൂടില്‍ പോലും അങ്ങനെയാണ് ചെയ്യാറുള്ളത്. അത് കണ്ട് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. എന്നാല്‍ ഇത് ചമ്പല്‍ ചര്‍മമാണെന്ന് ഞാന്‍ പറയും (ചമ്പല്‍ പ്രദേശത്തെ കരുത്തുള്ള […]
ഒരു ഉള്ളി പോക്കറ്റില്‍ സൂക്ഷിക്കൂ, ദൈവത്തിന്റെ നാമം ഉച്ഛരിക്കൂ; ചൂട് കുറയ്ക്കാന്‍ വിചിത്രവാദവുമായി കേന്ദ്രമന്ത്രി
D
DoolNewsSource Link
about 4 hours ago
