മലയാളികൾക്ക് പ്രേത്യേക ഒരിഷ്ടമുള്ള നടനാണ് ജനാർദ്ദനൻ. വില്ലൻ വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും, പിന്നീട് സ്വഭാവ നടനായും കോമഡി കഥാപാത്രങ്ങളിലൂടെയും മലയാളികളെ രസിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിലൂടെ താരം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. ജ്യോതിഷക്കാരനായ ചിറ്റപ്പനായി എത്തിയപ്പോൾ പ്രേക്ഷകർ അതീവ സന്തോഷത്തോടെയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്. അഖിൽ സത്യൻ സംവിധാനം ചെയ്‌ത സർവ്വം മായയിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ജനാർദ്ദനൻ അവതരിപ്പിച്ചത്. പണ്ടുമുതൽ സിനിമകളിൽ കണ്ടുവന്ന താരത്തിന്റെ അതേ എനർജി സർവ്വം മായയിലും കാണാനായതാണ് […]
ഒരു ദിവസം ആറ് ബലാത്സംഗരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്, സ്ത്രീകൾക്ക് എന്നെ കാണുന്നത് തന്നെ ഭയമായിരുന്നു: ജനാർദ്ദനൻ
D
DoolNewsSource Link
about 3 hours ago
