BoolokamBoolokam

ഒരു രാജാവിനെ പോലെ തോന്നിയത് മമ്മൂക്കയെ മാത്രം, ലാലേട്ടന്റെ ആ റിയാക്ഷന്‍ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല: ലിന്റോ കുര്യന്‍

D
DoolNewsSource Link
മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ജന്മദിനത്തില്‍ പ്രത്യക്ഷപ്പെടുന്ന മാഷപ്പുകളിലൂടെ മലയാളികള്‍ക്ക് പരിചിതമായ പേരാണ് ലിന്റോ കുര്യന്‍. മാഷപ്പ് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ലിന്റോ ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ട്രെയ്‌ലര്‍ എഡിറ്ററാണ്. വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചന നല്‍കുന്നതിലും ആവേശം നല്‍കുന്നതിലും ട്രെയ്‌ലറുകള്‍ വലിയ പങ്ക് വഹിക്കാറുണ്ട്. നിലവില്‍ തിയേറ്ററുകളില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്ന വാഴ 2, മോഹിനിയാട്ടം, പള്ളിച്ചട്ടമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ട്രെയ്‌ലര്‍ എഡിറ്റ് ചെയ്തത് ലിന്റോ കുര്യനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒരു രാജാവിനെ പോലെ തോന്നിയത് മമ്മൂക്കയെ മാത്രം, ലാലേട്ടന്റെ ആ റിയാക്ഷന്‍ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല: ലിന്റോ കുര്യന്‍ - DoolNews | Boolokam