മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് സൈജു കുറുപ്പ്. അറയ്ക്കൽ അബു എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ക്യാരക്ടർ റോളിലുടെ മലയാള സിനിമയിൽ സജീവമായ താരം പിന്നീട് നടനായും നിർമാതാവായും ഇന്ന് മലയാള സിനിമയിൽ സജീവമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിന് ഒരു മാറ്റം ഉണ്ടായത് വിവാഹ ശേഷമാണെന്ന് പറയുകയാണ് താരം. ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തിൽ ക്യാരക്ടർ ചേഞ്ച് ഉണ്ടായത് കല്യാണത്തിന് ശേഷമാണ്. ഇരുപത്തഞ്ചാം […]
ഒരുനേരം മാത്രം പല്ലുതേച്ചിരുന്ന ഞാൻ രണ്ടുനേരം പല്ലുതേച്ചു തുടങ്ങി; സൈജു ഇങ്ങനെ ഹിപ്പോക്രാറ്റ് ആവല്ലേയെന്ന് പറഞ്ഞു: സൈജു കുറുപ്പ്
D
DoolNewsSource Link
about 3 hours ago
