സിനിമാപ്രേമികളെ ആവേശത്തിലാക്കിക്കൊണ്ട് മൈക്കല്‍ ജാക്‌സണിന്റെ ബയോപിക് മൈക്കല്‍ തിയേറ്ററുകളിലെത്തി. മൈക്കല്‍ ജാക്‌സണിന്റെ സഹേദരിപുത്രന്‍ ജാഫര്‍ ജാക്‌സണാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. മൈക്കല്‍ ജാക്‌സന്റെ ബാല്യം മുതല്‍ കൗമാരം വരെയുള്ള കഥയാണ് ചിത്രം പറയുന്നത്. മൈക്കല്‍ ജാക്‌സണ്‍ ആരാധകര്‍ക്ക് അങ്ങേയറ്റം ആവേശമാണ് ചിത്രം സമ്മാനിക്കുന്നത്. എം.ജെയുടെ ഐക്കോണിക് ഗാനങ്ങളായ ബീറ്റ് ഇറ്റ്, ത്രില്ലര്‍ തുടങ്ങിയവ ഈ ചിത്രത്തില്‍ പുനസൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ മൈക്കല്‍ ബോക്‌സ് ഓഫീസില്‍ ഗംഭീര പ്രകടനം നടത്തുമ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത് തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയാണ്. […]
ഒറിജിനല്‍ മൈക്കല്‍ ജാക്‌സണെ കിട്ടിയില്ല, പകരം ചിരു ഗാരുവിനെ വെച്ച് അഡ്ജസ്റ്റ് ചെയ്യാം, വൈറലായി ചിരഞ്ജീവിയുടെ ത്രില്ലര്‍ 144p ഡാന്‍സ്
D
DoolNewsSource Link
about 3 hours ago
