BoolokamBoolokam

ഒറ്റ ഗോളില്‍ മെസിയും വീണു; വേഗക്കാരനായി അല്‍വാരസ്

D
DoolNewsSource Link
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ സമനിലയില്‍ പിരിഞ്ഞ് അത്ലറ്റികോ മാഡ്രിഡും ആഴ്‌സണലും. അത്ലെറ്റിയുടെ തട്ടകമായ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനില പാലിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ആഴ്സണല്‍ ലീഡ് നേടിയിരുന്നു. ഗോള്‍ നേടി ഗണ്ണേഴ്‌സിനെ മുന്നിലെത്തിച്ചത് വിക്ടര്‍ ഗ്യോക്കെറസാണ്. 44ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അത്ലെറ്റിയും തിരിച്ചടിച്ചു. ഈ ഗോളും പെനാല്‍റ്റിയിലൂടെ തന്നെയാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഒറ്റ ഗോളില്‍ മെസിയും വീണു; വേഗക്കാരനായി അല്‍വാരസ് - DoolNews | Boolokam