BoolokamBoolokam

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ വേഷത്തിനായി മഞ്ജു വാര്യറെ സമീപിച്ചിരുന്നു, കഥ ഇഷ്ടമായിട്ടും അവര്‍ ചെയ്യാത്തത് ഒരൊറ്റ കാരണം കൊണ്ട്: രാജീവ് മേനോന്‍

D
DoolNewsSource Link
ഇന്ത്യന്‍ സിനിമയിലെ മികച്ച ഛായാഗ്രഹകരില്‍ ഒരാളാണ് രാജീവ് മേനോന്‍. ഗിരീഷ് കര്‍ണാട്, പി.സി. ശ്രീറാം തുടങ്ങിയവരുടെ സഹായിയായി കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് നിരവധി ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചു. മണിരത്‌നത്തിനൊപ്പം നിരവധി ഹിറ്റുകളൊരുക്കിയ രാജീവ് മേനോന്‍ സംവിധായകനായും അഭിനേതാവായും ഞെട്ടിച്ചിട്ടുണ്ട്. തമിഴിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായ മിന്‍സാരക്കനവ്, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയത് രാജീവ് മേനോനാണ്. താന്‍ സംവിധാനം ചെയ്ത ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. രണ്ട് സിനിമകളും ഒരുക്കുന്ന സമയത്ത് കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ ഒരുപാട് കണ്‍ഫ്യൂഷനുണ്ടായിരുന്നെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനിലെ വേഷത്തിനായി മഞ്ജു വാര്യറെ സമീപിച്ചിരുന്നു, കഥ ഇഷ്ടമായിട്ടും അവര്‍ ചെയ്യാത്തത് ഒരൊറ്റ കാരണം കൊണ്ട്: രാജീവ് മേനോന്‍ - DoolNews | Boolokam