സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പേട്രിയറ്റ് കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. മോളിവുഡിന്റെ ഇതിഹാസതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു എന്നതാണ് പേട്രിയറ്റിന്റെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടര്‍. ഈയടുത്ത് വന്നതില്‍ ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റും പേട്രിയറ്റിലേതായിരുന്നു. എന്നാല്‍ ചിത്രം പലരുടെയും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. സ്‌പൈ ത്രില്ലര്‍ ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഇപ്പോഴിതാ ചിത്രം പ്രതീക്ഷക്കൊത്ത് ഉയരാതെ പോയതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന്റെ […]
കഥ മുഴുവന്‍ ട്രെയ്‌ലറില്‍ കാണിച്ചതാണ് ഏറ്റവും വലിയ അബദ്ധം, പേട്രിയറ്റ് പ്രതീക്ഷക്കൊത്ത് ഉയരാത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയ
D
DoolNewsSource Link
about 4 hours ago
