BoolokamBoolokam

കനത്ത ചൂടിന് ആശ്വാസമായി മഴയെത്തുന്നു; മൂന്ന് ദിവസം മഴയ്ക്ക് സാധ്യത

D
DoolNewsSource Link
തിരുവനന്തപുരം: കനത്ത ചൂടിനിടെ ആശ്വാസമായി വേനല്‍ മഴയെത്തിയേക്കും. ഇന്ന് (ബുധന്‍) മുതല്‍ വെള്ളി വരെ സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. കനത്ത മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മൂന്ന് ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (ഏപ്രില്‍ 30) കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ വെള്ളിയാഴ്ചയും (മെയ് 1) […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!