പഞ്ചാബ് കിങ്സ് നായകന്‍ ശ്രേയസ് അയ്യരെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. ശ്രേയസ് തന്റെ കരിയറിലെ മികച്ച ഫോമിലാണെന്നും മറ്റ് താരങ്ങള്‍ക്ക് അവന്‍ ഒരു മാതൃക സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ക്രീസില്‍ ഉറച്ച് കഴിഞ്ഞാല്‍ ശ്രേയസിനെ പുറത്താക്കുക എന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഗെയിം പ്ലാന്‍ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൂജാര. ‘ശ്രേയസ് അയ്യര്‍ ഇപ്പോള്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്. ഒരു നായകന്‍ എന്ന നിലയില്‍ […]
കരിയറിലെ മികച്ച ഫോമില്‍, ക്രീസിലുറച്ചാല്‍ അവനെ പിടിച്ചുകെട്ടുക പ്രയാസം: പൂജാര
D
DoolNewsSource Link
about 3 hours ago
