BoolokamBoolokam

കളിക്കളത്തിൽ അവൻ ധോണിയുടെ ശൈലിയാണ് പിന്തുടരുന്നത്: രൂക്ഷ വിമർശനവുമായി അശ്വിൻ

D
DoolNewsSource Link
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ഇതിഹാസം ആര്‍. അശ്വിന്‍. ജഡേജയുടെ ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങ്ങിനെക്കുറിച്ചാണ് അശ്വിന്‍ സംസാരിച്ചത്. ടി-20യില്‍ ബാറ്റിങ് സമീപനം മാറ്റാനായി ജഡേജക്ക് നല്‍കിയ ഉപദേശങ്ങള്‍ താരം കേള്‍ക്കുന്നില്ലെന്നും അശ്വിന്‍ വിമര്‍ശിച്ചു. എം.എസ് ധോണിയുടെ അതേ ബാറ്റിങ് മനോഭാവമാണ് ജഡേജക്കെന്നും അശ്വിന്‍ വിമര്‍ശിച്ചു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. ‘പരിശീലകര്‍ അടക്കം ഒരുപാട് പേര്‍ രവീന്ദ്ര ജഡേജയോട് ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സ്പിന്നര്‍മാരെ കൂടുതല്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!