ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെയാണ് ടീം പരാജയപ്പെടുത്തിയത്. ഏഴ് വിക്കറ്റിനാണ് ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ദല്‍ഹി വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഓപ്പണറായി എത്തിയ താരം 40 പന്തുകള്‍ നേരിട്ട് 75 റണ്‍സുമായാണ് മടങ്ങിയത്. 187.50 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് താരം ആറ് ഫോറും അഞ്ച് സിക്‌സുകളും അടിച്ചു. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും രാഹുല്‍ സ്വന്തമാക്കി. ഐ.പി.എല്ലില്‍ […]
കിങ്ങിനും ഹിറ്റ്മാനുമില്ലാത്തത്; ടൂര്‍ണമെന്റില്‍ ഒന്നാമനായി രാഹുല്‍
D
DoolNewsSource Link
about 4 hours ago
