ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എം.പിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്. ഇത് സംബന്ധിച്ച് രാജ്യസഭാ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന് ഔദ്യോഗികമായി പരാതി നല്‍കി. ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമം ഇവര്‍ ലംഘിച്ചുവെന്നും അതിനാല്‍ അവരുടെ അംഗത്വം റദ്ദാക്കണമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം. എം.പിമാരായ രാഘവ് ചദ്ദ, സന്ദീപ് പഥക്, അശോക് മിത്തല്‍, ഹര്‍ഭജന്‍ സിങ്, രാജേന്ദ്ര ഗുപ്ത, വിക്രം […]
കൂറുമാറിയ ഏഴ് പേരെയും അയോഗ്യരാക്കണം; രാജ്യസഭാ അധ്യക്ഷന് പരാതിയുമായി ആം ആദ്മി പാര്‍ട്ടി
D
DoolNewsSource Link
about 6 hours ago
