2026ല്‍ മലയാള സിനിമ ഏറ്റവും കൂടുതല്‍ ആഘോഷിച്ച, ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് വിപിന്‍ ദാസ് സംവിധാനം ചെയ്ത വാഴ 2. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളില്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്നും 122 കോടിയിലധികം നേടി ഇന്‍ഡസ്ട്രി ഹിറ്റെന്ന നേട്ടവും വാഴ 2 സ്വന്തമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സ് താരങ്ങളായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയവരുടെ പ്രകടനവും മറ്റ് പ്രധാനവേഷങ്ങളിലെത്തിയ ദേവരാജ്, ബിജുക്കുട്ടന്‍, സുധീഷ്, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരുടെ അഭിനയമികവും ചിത്രത്തെ പ്രേക്ഷകര്‍ക്ക് […]
കെട്ടിപ്പിടിക്കാനാണോ തല്ലാനാണോ വന്നതെന്ന് അറിയില്ലല്ലോ; വൈറല്‍ താരത്തെ കണ്ട അനുഭവം പങ്കുവെച്ച് ബിജുക്കുട്ടന്‍
D
DoolNewsSource Link
about 2 hours ago
