മലപ്പുറം: കേരള ഗ്രാമീണ ബാങ്കിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക അവലോകന യോഗം ചൊവ്വാഴ്ച മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്ത് നടന്നു. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്) ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമീണ-നഗര മേഖലകളിലെ ബാങ്കിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളെയും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ (Financial Inclusion) ശക്തിപ്പെടുത്തുന്നതിനുള്ള ബാങ്കിന്റെ നിരന്തര ശ്രമങ്ങളെയും നബാര്‍ഡ് അഭിനന്ദിച്ചു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് കൈവരിച്ച 20 ശതമാനം […]
കേരള ഗ്രാമീണ ബാങ്കിന്റെ ശക്തമായ വളര്‍ച്ചയും പ്രവര്‍ത്തനളും; പ്രശസംയുമായി നബാര്‍ഡ്
D
DoolNewsSource Link
about 2 hours ago
