BoolokamBoolokam

കേരള ഫുട്‌ബോളിന്റെ തലപ്പൊക്കം

D
DoolNewsSource Link
  കെ.എ. ആന്‍സണ്‍ എന്ന ഫുട്‌ബോളര്‍ പോലീസ് ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. എത്ര വേഗത്തിലാണ് കാലത്തിന്റെ പാച്ചില്‍. ഇന്നും ഒരു 27കാരനായി ആന്‍സണ്‍ ഉള്ളിന്റെയുള്ളില്‍ പന്തടിക്കുന്നുണ്ട്. ഇന്ത്യന്‍ ടീമിലും കേരള പോലീസിലും എഫ്.സി കൊച്ചിനിലുമെല്ലാം ഈ നീളക്കാരന്‍ വാശിയോടെ കളിക്കുന്നത് കണ്ടു. കളത്തില്‍ ഒരു പടക്കുതിരയെ ഓര്‍മിപ്പിച്ചിരുന്നു ഈ എറണാകുളംകാരന്‍. തലയുയര്‍ത്തിയുള്ള വേഗതയാര്‍ന്ന നീക്കങ്ങള്‍ ആന്‍സണെ മൈതാനത്ത് വേറിട്ടു നിര്‍ത്തി. എതിരാളികള്‍ വട്ടമിട്ടു നിന്നാലും കുതറിത്തെറിക്കുന്ന കരുത്ത്. വേഗതയും ഉയരവുമായിരുന്നു ആന്‍സണിന്റെ ആയുധങ്ങള്‍. ഓവര്‍ലാപ്പ് ചെയ്തു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!