ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. എകാന സ്റ്റേഡിയത്തില്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 155 റണ്‍സെടുത്തിട്ടുണ്ട്. റിങ്കു സിങ്ങിന്റെ ചെറുത്തുനില്‍പ്പിലാണ് മുന്‍ ചാമ്പ്യന്മാര്‍ പൊരുതാവുന്ന സ്‌കോര്‍ ഉയര്‍ത്തിയത്. മത്സരത്തില്‍ ലഖ്നൗ പേസര്‍ മൊഹ്സിന്‍ ഖാനാണ് കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞത്. ആദ്യ ഓവര്‍ തന്നെ മെയ്ഡൻ വിക്കറ്റ് ഓവര്‍ എറിഞ്ഞ് തുടങ്ങിയ താരം അഞ്ച് വിക്കറ്റുകളാണ് നേടിയത്. നാല് ഓവറില്‍ വെറും 23 റണ്‍സ് വിട്ടുകൊടുത്തായിരുന്നു […]
കൊല്‍ക്കത്തയെ തരിപ്പണമാക്കി മൊഹ്സിന്‍; ബുംറ വാഴുന്ന ലിസ്റ്റിലേക്കാണ് ഇവന്റെ മാസ് എന്‍ട്രി
D
DoolNewsSource Link
about 5 hours ago
