BoolokamBoolokam

കോഹ്‌ലിയല്ല! ആര്‍.സി.ബിയുടെ ഗോട്ട് അവനാണ്: തെരഞ്ഞെടുപ്പുമായി സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം

D
DoolNewsSource Link
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഗോട്ട് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക്. ആര്‍.സി.ബിക്ക് വേണ്ടി അവിസ്മരണീയമായ പോരാട്ടങ്ങള്‍ നടത്തിയ വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയ ഇതിഹാസ താരങ്ങളെ മറികടന്നുകൊണ്ട് രജത് പടിദാറിനെയാണ് പൊള്ളോക്ക് ‘ഗോട്ട്’ എന്ന് വിശേഷിപ്പിച്ചത്. ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചത് പടിദാറിന്റെ ഏറ്റവും വലിയ നേട്ടമെന്നാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം പറഞ്ഞത്. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു പൊള്ളോക്ക്. ‘ആര്‍.സി.ബിയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!