BoolokamBoolokam

ഖത്തറിനും യു.എ.ഇയ്ക്കും കുവൈറ്റിനും 8.6 ബില്യണ്‍ ഡോളറിന്റെ അടിയന്തര ആയുധ വില്‍പ്പനയുമായി യു.എസ്

D
DoolNewsSource Link
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ ഇസ്രഈല്‍, ഖത്തര്‍, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ) എന്നീ രാജ്യങ്ങള്‍ക്ക് 8.6 ബില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സൈനിക സാമഗ്രികള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാധാരണഗതിയില്‍ ഇത്തരം വന്‍കിട ആയുധ ഇടപാടുകള്‍ക്ക് യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ഇതില്‍ യു.എസ് കോണ്‍ഗ്രസിന്റെ അവലോകന പ്രക്രിയ മറികടന്നാണ് ഈ നീക്കം. മേഖലയില്‍ നിലനില്‍ക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസിനെ ഒഴിവാക്കിയതെന്നാണ് ഈ വിഷയത്തില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാദം. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഖത്തറിനും യു.എ.ഇയ്ക്കും കുവൈറ്റിനും 8.6 ബില്യണ്‍ ഡോളറിന്റെ അടിയന്തര ആയുധ വില്‍പ്പനയുമായി യു.എസ് - DoolNews | Boolokam