BoolokamBoolokam

ഗെയ്ക്വാദും തൂക്കിയൊരു ‘സെഞ്ച്വറി’; തലയുള്ള ലിസ്റ്റിലേക്ക് ക്യാപ്റ്റന്റെ മാസ് എന്‍ട്രി!

D
DoolNewsSource Link
ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഈ സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം ടൂര്‍ണമെന്റില്‍ നടന്ന ഗുജറാത്തിനെതിരെയുള്ള മത്സരത്തിലായിരുന്നു താരം ഫോം വീണ്ടെടുത്തത്. തകര്‍ന്നടിഞ്ഞ ചെന്നൈയെ ക്യാപ്റ്റന്റെ ഇന്നിങ്‌സാണ് പിടിച്ചുയർത്തിയതും മികച്ച സ്കോർ പടുത്തുയർത്തിയതും. ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഗെയ്ക്വാദ് 60 പന്തുകള്‍ നേരിട്ട് എടുത്തത് 74 റണ്‍സാണ്. ആറ് ഫോറുകളും നാല് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് അതിര്‍ത്തി കടന്നത്. 123.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഗെയ്ക്വാദും തൂക്കിയൊരു ‘സെഞ്ച്വറി’; തലയുള്ള ലിസ്റ്റിലേക്ക് ക്യാപ്റ്റന്റെ മാസ് എന്‍ട്രി! - DoolNews | Boolokam