കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളികള്‍ക്ക് എന്നും പ്രത്യേക ഇഷ്ടമുള്ള അഭിനേതാവാണ് ബിജുക്കുട്ടന്‍. ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം അടുത്തിടെ പുറത്തിറങ്ങിയ വാഴ 2വിലെ കഥാപാത്രത്തിലൂടെ ഏവരെയും ഞെട്ടിക്കുന്ന പ്രകടനമാണ് കാഴച്ചവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ വീഡിയോ റീക്രിയേറ്റ് ചെയ്തതടക്കം പ്രേക്ഷകരെ ഇമോഷണലാക്കിയ പല സീനുകളിലും ബിജുക്കുട്ടന്‍ അസാധ്യ പ്രകടനമായിരുന്നു നടത്തിയത്. ചിത്രവുമായി ബന്ധപ്പെട്ട് ചിയേഴ്‌സ് ഫിറ്റിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള സംവിധായകരുടെ സിനിമകളെകുറിച്ചും മറ്റ് ചിത്രങ്ങളില്‍ അവസരം ചോദിക്കുന്നതിനെക്കുറിച്ചും ബിജുക്കുട്ടന്‍ പറഞ്ഞ […]
ഗോദ കാസ്റ്റിങ് ബോര്‍ഡില്‍ ചോറുപശ കൊണ്ട് ഫോട്ടോ ഒട്ടിച്ചു, അവരൊക്കെ അവസരം തരുമെന്ന് ഉറപ്പുള്ള സംവിധായകര്‍: ബിജുക്കുട്ടന്‍
D
DoolNewsSource Link
about 4 hours ago
