ഇംഗ്ലീഷ് പ്രിമീയര്‍ ലീഗില്‍ ബ്രെന്റ്ഫോര്‍ട്ടിനെതിരെ ആവേശകരമായ വിജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്ഫോര്‍ട്ടിനെ യുണൈറ്റഡ് വീഴ്ത്തിയത്. മത്സരം തുടങ്ങി 11ാം മിനിറ്റില്‍ തന്നെ ബ്രസീലിയന്‍ താരം കാസിമിറോയുടെ ഗോളില്‍ യുണൈറ്റഡ് ലീഡ് നേടി. 43ാം മിനിറ്റില്‍ ബെഞ്ചമിന്‍ സെസ്‌കോയുടെ ഗോളിലൂടെ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ആദ്യ പകുതി പിന്നിടുമ്പോള്‍ തന്നെ റെഡ് ഡെവിള്‍സ് മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. Getting the job […]
ഗോള്‍ അടിച്ചും അടിപ്പിച്ചും ക്യാപ്റ്റന്‍; മാഞ്ചസ്റ്ററിലെ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പം ബ്രൂണോ
D
DoolNewsSource Link
about 5 hours ago
