നല്ല ചിത്രങ്ങളെ എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. ഇതില്‍ എത്ര വലിയ താരമുണ്ടെന്നോ, ആരുടെ ചിത്രമാണെന്നോ എന്നൊന്നും തന്നെ മലയാളികള്‍ ഒരു പരിധിക്കപ്പുറത്തേക്ക് ശ്രദ്ധിക്കാറില്ല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏപ്രില്‍ രണ്ടിന് പുറത്തിറങ്ങിയ വാഴ 2. നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത വാഴ 2വില്‍ കേന്ദ്രകഥാപാത്രങ്ങളായി വേഷമിട്ടിരിക്കുന്നത് പുതുമുഖങ്ങളായ ഹാഷിറും ടീമുമാണെന്ന് കാണാം. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ 210 കോടിയിലധികം നേടി വലിയ വിജയമായി മാറിയിരിക്കുകയാണ് വാഴ […]
ഗ്യാങ് വന്നിട്ട് ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുന്നത് ഇത് നാലാമത്തെ തവണ; ക്ലാസ്‌മേറ്റ്‌സ് മുതല്‍ വാഴ 2 വരെ
D
DoolNewsSource Link
about 7 hours ago
