BoolokamBoolokam

ചരിത്രം സൃഷ്ടിക്കാന്‍ ബുംറ; വേണ്ടത് മൂന്നേ മൂന്ന് വിക്കറ്റ് മാത്രം

D
DoolNewsSource Link
ഐ.പി.എല്ലില്‍ തങ്ങളുടെ എട്ടാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. ഏപ്രിൽ 29ന് വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈയ്ക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്. നിലവില്‍ ഏഴ് മത്സരങ്ങള്‍ നിന്ന് രണ്ട് വിജയം മാത്രമാണ് മുംബൈക്കുള്ളത്. നാല് പോയിന്റുള്ള മുന്‍ ചാമ്പ്യന്മാര്‍ പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്. അതിനാല്‍ ഒരു തോല്‍വി കൂടി ടീമിന് താങ്ങാനാവില്ല. ഈ നിര്‍ണായക മത്സരത്തിന് ഇറങ്ങുമ്പോള്‍ മുംബൈയുടെ സൂപ്പര്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!