BoolokamBoolokam

ചെന്നൈയില്‍ കളിച്ചിരുന്ന കാലത്ത് ഒരേയൊരു ടീമിനെ മാത്രമേ ഭയപ്പെട്ടിരുന്നുള്ളൂ: ആര്‍. അശ്വിന്‍

D
DoolNewsSource Link
ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കളിച്ച കാലം മുതല്‍ മുംബൈ ഇന്ത്യന്‍സിനെ മാത്രമായിരുന്നു ഭയമെന്ന് മുന്‍ താരം ആര്‍. അശ്വിന്‍. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ് അതിന് കാരണമെന്നും ചെന്നൈയെക്കാള്‍ ഒരു ചുവട് എപ്പോഴും മുന്നിലായിരുന്നു രോഹിത്തിന്റെ തന്ത്രങ്ങളെന്നും അശ്വിന്‍ പറഞ്ഞു. ‘ഞങ്ങള്‍ ചെന്നൈയില്‍ കളിച്ചിരുന്ന കാലത്ത് ഒരേയൊരു ടീമിനെ മാത്രമേ ഭയപ്പെട്ടിരുന്നുള്ളൂ, അത് മുംബൈ ഇന്ത്യന്‍സാണ്. അതിന് ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ, രോഹിത് ശര്‍മ. ഞങ്ങളേക്കാള്‍ ഒരു ചുവട് എപ്പോഴും മുന്നിലായിരുന്നു രോഹിത്തിന്റെ തന്ത്രങ്ങള്‍. ചെന്നൈയുടെ ഏറ്റവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!