ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള തന്റെ ആദ്യ സീസണില്‍ ആരാധകരുടെ മനസ് കീഴടക്കി മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. സീസണില്‍ ഇതിനകം തന്നെ താരം രണ്ട് സെഞ്ച്വറികള്‍ അടിച്ച് കഴിഞ്ഞിരിക്കുന്നു. ചേട്ടന്‍ തിളങ്ങിയ മത്സരങ്ങളില്ലെല്ലാം ചെന്നൈ വിജയിച്ചുവെന്നത് വിസില്‍ പോഡ് ആര്‍മിക്കിടയില്‍ താരത്തിന് പ്രത്യേക സ്ഥാനമുണ്ടാക്കിയിട്ടുണ്ട്. ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടതോടെ സഞ്ജുവിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ സെഞ്ച്വറിയടിച്ച് ടീമിന് മലയാളി ബാറ്റര്‍ സീസണിലെ ആദ്യ വിജയം സമ്മാനിച്ചതോടെ അവയെല്ലാം പ്രശംസകളായി മാറി. 115 റണ്‍സായിരുന്നു […]
ചേട്ടന്‍ വേട്ടക്കിറങ്ങുന്നു; താണ്ഡവമാടിയാല്‍ വാര്‍ണറും വീഴും!
D
DoolNewsSource Link
about 4 hours ago
