ജയ്പൂര്‍: ജഡ്ജിയാവുകയെന്നത് വെറുമൊരു ജോലിയല്ലെന്നും ജീവീതകാലം മുഴുവനുമുളള ഉത്തരവാദിത്തമാണെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ജഡ്ജിയെന്ന റോളില്‍ നിന്ന് ഒരിക്കലും വിരമിക്കുന്നില്ലെന്നും സൂര്യകാന്ത് പറഞ്ഞു. ജയ്പൂരില്‍ രാജസ്ഥാന്‍ സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റി സംഘടിപ്പിച്ച ‘ദ ബെഞ്ച് ബിയോണ്ട് റിട്ടയര്‍മെന്റ്’ എന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിരമിച്ച ജഡ്ജിമാര്‍ പുരാതനമായ പടവുകിണറുകള്‍ പോലെയാണെന്നും പ്രയാസകരമായ സമയത്ത് സമൂഹത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ജ്ഞാനത്തിന്റെയും അനുഭവ സമ്പത്തിന്റെയും കലവറയാണ് അവരെന്നും സൂര്യകാന്ത് പറഞ്ഞു. നീതിന്യായ വ്യവസ്ഥ ഒരു പ്രതിസന്ധിയോ […]
ജഡ്ജി പദവി ജീവിതകാലം മുഴുവനായുളള ഉത്തരവാദിത്തം; ആരും വിരമിക്കുന്നില്ല: ചീഫ് ജസ്റ്റിസ്
D
DoolNewsSource Link
about 9 hours ago
