BoolokamBoolokam

ജര്‍മനി സാമ്പത്തികമായി ഇത്രമോശം അവസ്ഥയിലെത്തിയതില്‍ അത്ഭുതമില്ല;ട്രംപ് അമേരിക്കയെ നാണം കെടുത്തിയെന്ന ജര്‍മന്‍ ചാന്‍സലറുടെ വിമര്‍ശനത്തില്‍ മറുപടി

D
DoolNewsSource Link
വാഷിങ്ടണ്‍: ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡിക് മെര്‍സിന്റെ അമേരിക്കയ്‌ക്കെതിരായ പരാമര്‍ശത്തിന് പിന്നാലെ പരിഹാസവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെര്‍സ് എന്താണ് പറയുന്നതെന്ന് അയാള്‍ക്ക് തന്നെ അറിയില്ലെന്നും മറ്റു രാജ്യങ്ങളോ മുന്‍ പ്രസിഡന്റുമാരോ ചെയ്യാന്‍ മടിച്ച കാര്യമാണ് താനിപ്പോള്‍ ഇറാനോട് ചെയ്യുന്നതെന്നും ട്രംപ് പറഞ്ഞു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക നാണം കെടുകയാണെന്നും ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്ത് കടക്കാന്‍ യു.എസിന് കൃത്യമായ പദ്ധതിയില്ലെന്നുമുള്ള മെര്‍സിന്റെ പരാമര്‍ശത്തിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!