ഐ.പി.എല്ലില്‍ നാളെ നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് വിജയം അനിവാര്യമാണ്. നിലവില്‍ ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മുംബൈക്ക് വിജയിക്കാന്‍ സാധിച്ചത്. അഞ്ച് മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു. നിലവില്‍ നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. മറുഭാഗത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്. എട്ട് മത്സരങ്ങളില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയുമായി 10 പോയിന്റാണ് […]
ജീവന്മരണ പോരാട്ടത്തില്‍ 150 അടിക്കാന്‍ ഡി കോക്ക്; പുത്തന്‍ നേട്ടം കയ്യകലെ!
D
DoolNewsSource Link
about 3 hours ago
