ചുരുക്കത്തില്‍ ഭീകരവാദത്തിലൂടെയാണ് ഇസ്രഈല്‍ ഉണ്ടായത്. ഭീകരവാദികളാണ് ഇസ്രായേല്‍ സൈന്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനം! ഒരു രാജ്യമായ ശേഷവും ഇസ്രഈലിലെ ഒരു വിഭാഗം ഭീകരവാദം തുടരുന്നു എന്നേയുള്ളൂ | അജയ് ബാലചന്ദ്രന്‍ എഴുതുന്നു