സിനിമാലോകം മുഴുവന്‍ മെയ് ഒന്നിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോളിവുഡിന്റെ ബിഗ് എംസ് ഒന്നിക്കുന്ന പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ വന്‍ മുന്നേറ്റം നടത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരുടെ ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ മലയാളത്തിന്റെ അഭിമാനതാരങ്ങളായ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഇതിന് മുമ്പ് ഒന്നിച്ച […]
ജൂഹി ചൗളയും കൂടി ഉണ്ടായിരുന്നെങ്കില്‍ ഒരു റീയൂണിയനായേനെ, 26 വര്‍ഷങ്ങള്‍ക്ക് ശേഷം പേട്രിയറ്റിലൂടെ ഒന്നിക്കുന്ന താരങ്ങള്‍
D
DoolNewsSource Link
about 2 hours ago
