വാഴ 2 ല്‍ ജോമോന്റേയും സിജു സണ്ണിയുടേയുമെല്ലാം കഥാപാത്രത്തെ ഏത് രീതിയില്‍, എവിടെ പ്ലേസ് ചെയ്യുമെന്ന കാര്യത്തില്‍ തനിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് വിപിന്‍ദാസ്. ഫ്രാഞ്ചൈസി പടങ്ങള്‍ ഒരുപാട് കണ്ടിട്ടുള്ള ആളല്ല താനെന്നും ഏതെങ്കിലും കഥാപാത്രങ്ങളുമായി കണക്ട് ചെയ്യുന്ന രീതിയില്‍ ഒരു കണക്ഷനൊന്നും കൊണ്ടുവരാനുള്ള ബുദ്ധി തനിക്ക് ഇല്ലായിരുന്നെന്നും വിപിന്‍ ദാസ് പറയുന്നു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലൈമാക്‌സിലെ ആ അടി സീനില്‍ ഓരോരുത്തരായി എഴുന്നേല്‍ക്കുന്നതായിട്ടായിരുന്നു കാണിച്ചത്. ജോമോനും ആ രീതിയില്‍ എഴുന്നേറ്റിരുന്നു. […]
ജോമോന്റെ ആ ഷോട്ട് അവസാന സമയം കട്ട് ചെയ്തു; അവന് ഒരു കിടിലന്‍ എന്‍ട്രിയും കയ്യടിയും കിട്ടുമെന്ന് ഉറപ്പായിരുന്നു: വിപിന്‍ ദാസ്
D
DoolNewsSource Link
about 5 hours ago
