ഇസ്താംബുള്‍: ഇറാനെതിരെ അമേരിക്ക ഉയര്‍ത്തുന്ന നാവിക ഉപരോധ ഭീഷണികളെ തള്ളിക്കളഞ്ഞ് മുതിര്‍ന്ന ഇറാനിയന്‍ നിയമസഭാംഗം അലാഇദ്ദീന്‍ ബൊറോജെര്‍ഡി. ഇറാന്റെ എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നുണ്ടെന്നും അമേരിക്കന്‍ സേനയ്ക്ക് ഇത് തടയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ പക്കലുള്ള മിസൈലുകളുടെയും ഡ്രോണുകളുടെയും വന്‍ ശേഖരം വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്ന യുദ്ധത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിമിന് നല്‍കിയ അഭിമുഖത്തിലാണ് ഇറാനിയന്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാ, വിദേശനയ കമ്മീഷന്‍ ഡെപ്യൂട്ടി മേധാവി […]
ഞങ്ങളുടെ എണ്ണക്കപ്പലുകള്‍ ഹോര്‍മുസിലൂടെ സുരക്ഷിതമായി എത്തേണ്ടിടത്ത് എത്തുന്നുണ്ട്; യു.എസ് യുദ്ധക്കപ്പലുകള്‍ക്ക് തടയാനാവില്ല: ഇറാന്‍ നിയമസഭാംഗം
D
DoolNewsSource Link
about 3 hours ago
