ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച താരങ്ങളിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. നായകനായ ആദ്യചിത്രം തന്നെ ഇന്‍ഡസ്ട്രി ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ റൊമാന്റിക് ചിത്രങ്ങളിലൂടെ ഒരു തലമുറയുടെ ഹരമായി മാറി. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം സിനിമയില്‍ നിന്ന് മാറിനിന്ന താരം തിരിച്ചുവരവില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് സിനിമാപ്രേമികളെ ഞെട്ടിച്ചു. തന്നിലെ നടന് പരമാവധി വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയെ ഞെട്ടിക്കാന്‍ കുഞ്ചാക്കോ ബോബന് സാധിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഒരു ദുരൂഹ സാഹചര്യത്തിലും തന്റെ പ്രകടനം കൊണ്ട് […]
ഞാന്‍ ശവമാണ്, ഞാനെങ്ങനെ നിങ്ങളെ സഹായിക്കുമെന്ന് പറഞ്ഞ് ജഗതി ചേട്ടന്‍ വെറുതെ നിന്നു, പണി മൊത്തം ഞങ്ങള്‍ക്കും: കുഞ്ചാക്കോ ബോബന്‍
D
DoolNewsSource Link
about 5 hours ago
