ബെര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ വിരുദ്ധ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് ജര്‍മന്‍ വൈസ് ചാന്‍സലര്‍ ലാന്‍സ് ക്ലിംഗ്‌ബെയ്ല്‍. ഇറാനെതിരായ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറാകണമെന്ന് ലാന്‍ഡ് ക്ലിംഗ്‌ബെയില്‍ ആവശ്യപ്പെട്ടു. ഇറാനെതിരായ യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്ന് ട്രംപ് തെറ്റായി ധരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബെര്‍ഗാമെനില്‍ഡയില്‍ നടന്ന തൊഴിലാളി ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇത് അവസാനിക്കുമെന്നും പിന്നീട് എല്ലാം ശരിയാവുമെന്നും അദ്ദേഹം ശരിക്കും വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു,’ ക്ലിംഗ്‌ബെയില്‍ […]
ട്രംപിന്റെ ഇറാന്‍ വിരുദ്ധ തന്ത്രങ്ങള്‍ പാളി; യുദ്ധത്തിലുണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണം: ജര്‍മന്‍ വൈസ് ചാന്‍സലര്‍
D
DoolNewsSource Link
about 4 hours ago
