നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ വ്യത്യസ്ത ഴോണറിലുള്ള ചിത്രങ്ങള്‍ പരീക്ഷിക്കുന്നതിലും അത് വിജയമാക്കി മാറ്റുന്നതിലും ബഹുദൂരം മുന്നിട്ട് നില്‍ക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. പരീക്ഷണ ചിത്രങ്ങള്‍ കൊണ്ട് വരുന്നതില്‍ നിര്‍മാതാക്കള്‍ക്ക് ധൈര്യം പകരുന്നതാകട്ടെ ഴോണറേതെന്ന് നോക്കാതെ നല്ല ചിത്രങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകരുമാണ്. ഇത്തരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ത്യന്‍ സിനിമയ്ക്ക് മുമ്പിലേക്ക് കാഴ്ച്ചവെക്കാന്‍ സാധിക്കുന്ന മറ്റൊരു ചിത്രവുമായി എത്തുകയാണ് ആസിഫ് അലി. താരം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട ഹൗഡിനി-ദ കിങ് ഓഫ് മാജിക് എന്ന ചിത്രത്തിന്റെ […]
ട്രാക്ക് മാറ്റാന്‍ ആസിഫ് അലിയും; മലയാളത്തില്‍ നിന്നും മറ്റൊരു പ്രോമിസിങ് പ്രൊജക്ടായി ഹൗഡിനി
D
DoolNewsSource Link
about 4 hours ago
